Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായ് എയർഷോ സമാപിച്ചു

ദുബായ്:54.5 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചുകൊണ്ട് ദുബായ് എയർഷോയ്ക്ക് വ്യാഴാഴ്ച സമാപനമായി.
എമിറേറ്റ്‌സും എയർ അറേബ്യയും മാത്രം 38.8 ബില്യൺ ഡോളറിന്റെ (71 ശതമാനം) കരാർ ഉറപ്പിച്ചിട്ടുണ്ട്.എമിറേറ്റ്‌സ് 24.8 ബില്യൺ ഡോളറിന്റെ കരാറാണ് ഉറപ്പിച്ചത്.എയർ അറേബ്യ 14 ബില്യൺ ഡോളറിന്റെ ഓർഡർ നൽകി.ഒരാഴ്ച നീണ്ടുനിന്നമേള പതിവ് പ്രദർശനങ്ങൾക്കുപുറമെ നൂതനാശയങ്ങൾ പങ്കുവെക്കാനുള്ള വേദി കൂടിയായിരുന്നു.2017-ൽ എയർഷോയുടെ മുൻപതിപ്പിൽ ഒപ്പുവെച്ച 113.8 ബില്യൺ ഡോളറിന്റെ പകുതിയിൽ താഴെയായിരുന്നു മൊത്ത വിൽപ്പനക്കരാർ.എങ്കിലും ഈവർഷം എമിറേറ്റ്‌സ് എയർബസ്,ബോയിങ് എന്നിവയുമായി മൊത്തം 80 വിമാനങ്ങൾക്കുള്ള കാരാറുകളിൽ ഒപ്പിട്ടിരുന്നു.

 

 

 

 

29 March 2024

Latest News