Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന തന്നെ നൽകുമെന്ന് ശൈഖ് ഖലീഫ

ദുബായ്:വി​ദ്യാ​ഭ്യാ​സ​ത്തി​നു​ത​ന്നെ​യാ​ണ്​ രാ​ഷ്ട്രം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​താ​ണ്​ ന​മ്മുഭാ​വി​യിലേക്കുള്ള പാ​ത​യെ​ന്നും യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ അൽ നഹ്യാൻ വ്യ​ക്ത​മാ​ക്കി. വ​രും​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ വ​ലി​യ ഒ​രു ഭാ​ഗം ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​നു കീ​ഴി​ലെ സ്​​കൂ​ളു​ക​ളു​ടെ മി​ക​വി​നും വി​ക​​സ​ന​​പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണ്​ ചെ​ല​വി​ടു​ക​യെ​ന്നും 48ാം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ നേ​ഷ​ൻ ഷീ​ൽ​ഡി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ശൈ​ഖ്​ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.സ്വ​ദേ​ശി​വ​ത്ക​ര​ണം വി​ജ​യ​ത്തി​​ന്റെ കൃ​ത്യ​മാ​യ അ​ള​വാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നുണ്ടെന്നും സ്വ​ദേ​ശി​വ​ത്​​ക​ര​ണം എ​ന്ന​തു​ കൊ​ണ്ട്​ സ്വ​ദേ​ശി​ക​ളെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​തി​ലു​പ​രി പ്രാ​പ്​​ത​രാ​ക്കി മാ​റ്റു​ക എ​ന്നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

20 April 2024