തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന് | ബഹ്റൈൻ നവകേരള ആദരിച്ചു . |
തിരുവന്തപുരം:വിദേശത്തു തൊഴിൽ തേടുന്നവർക്ക് നോർക്ക റൂട്ട്സ് സ്കിൽ അപ്ഗ്രഡേഷൻ കോഴ്സുകൾ സംഘടിപ്പിക്കുന്നു.റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ,ഫുൾസ്റ്റാക്ക് ഡെവലപ്പർ,ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്നീ മേഖലകളിലായിരിക്കും കോഴ്സുകൾ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തമുള്ള ഐസിടി അക്കാദമി ഓഫ് കേരള(ഐസിടിഎകെ)ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു.കോഴ്സുകൾക്കായുള്ള യോഗ്യതാ ബിഎസ്സി /എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ്.കോഴ്സ് തുകയുടെ 75% നോർക്ക വഹിക്കുന്നതായിരിക്കും.
www.norkaroots.org ടോൾ ഫ്രീ. ഫോൺ:18004253939
3 December 2024