Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ സൗജന്യ വാക്സിനേഷൻ 50 ലതികം കേന്ദ്രങ്ങളിലായി നടക്കും

ദോഹ:​ഞ്ചാ​മ​ത് വാ​ർ​ഷി​ക പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി 50ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ നൽകും.പൊ​തു,അ​ർ​ധ സ​ർ​ക്കാ​ർ,സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടിക പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ 43 മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളാ​ണ് സൗ​ജ​ന്യ വാ​ക്സി​നേ​ഷ​നാ​യി രം​ഗ​ത്തു​ള്ള​ത്.പി.​എ​ച്ച്.​സി.​സി,ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​യി മൂ​ന്ന് സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളും ആ​റ് അ​ർ​ധ​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളും ഇ​തി​ലു​ൾ​പ്പെ​ടും.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ ഡി​പ്പാ​ർ​ട്​​മെന്റ്,ഖ​ത്ത​ർ ആം​ഡ് ഫോ​ഴ്സ്​ മെ​ഡിക്ക​ൽ സെൻറർ,ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ പ്രൈമറി ഹെ​ൽ​ത്ത് കെ​യ​ർ സെൻറ​ർ,ഖ​ത്ത​ർ ഓ​ർ​ത്തോ​പീ​ഡി​ക്,ആ​സ്​​പ​ത​ർ സ്​​പോ​ർ​ട്സ്​ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് അ​ർ​ധ​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ.

 

 

28 March 2024

Latest News