Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ പെരുനാൾ തയ്യാറെടുപ്പുകൾ പൂർണ്ണമായി

ദുബായ്:ലിപെരുന്നാൾ ആഘോഷങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.പൊതു നിരത്തുകൾ വൃത്തിയാക്കുകയും ഈദ് നമസ്‌കാരത്തിനായി ഈദ് മുസല്ലകൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളെല്ലാം മുനിസിപ്പാലിറ്റി പൂർത്തിയാക്കി കഴിഞ്ഞു.ഭക്ഷണ വിൽപന കാര്യങ്ങളിലും വാഹങ്ങളുടെ പാർക്കിങ് ബന്ധപ്പെട്ട കാര്യങ്ങളിലും സുരക്ഷാ മുന്നൊരുക്കങ്ങൾ കർശനമാക്കിയിട്ടുണ്ട്.ദുബായ് മുനിസിപ്പാലിറ്റിയുടെ ബലി അറക്കൽ കേന്ദ്രങ്ങൾ അറഫാദിനം മുതൽ പ്രവർത്തിക്കുന്നതായിരിക്കും.ഖിസൈസ്,അൽ ഖവനീജ്,ജബൽ അലി,ഹത്ത എന്നിവടങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 6 മണിവരെയും അൽ ഖൂസ്,അൽ ലിസൈലി എന്നിവടങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 4 മണിവരെയും ബലിയർപ്പിക്കാവുന്നതാണ്.

25 April 2024

Latest News