Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ സ്വദേശിവത്ക്കരണം ശക്തമാകുന്നു

റിയാദ്:സൗദിയില്‍ കഴിഞ്ഞ 9 മാസത്തിനിടെ പ്രവാസികള്‍ അയച്ച പണത്തില്‍ 11% കുറവ് വന്നതായി റിപ്പോർട്ട്.ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 9300 കോടി റിയാലായിരുന്നു വിദേശികള്‍ നിയമാനുസൃത മാര്‍ഗത്തില്‍ അയച്ചത്.2018 ഇതേകാലയളവില്‍ ഇത് 10,350 കോടി റിയാലായിരുന്നു.2018 ൽ ഇത് 10,350 കോടി റിയാലായിരുന്നു.ഈ വര്‍ഷം ആദ്യത്തെ 9 മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ 4200 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.സൗദി തൊഴിൽ വിപണിയിലെ പരിഷ്കരണം മൂലം 2 വർഷത്തിനിടെ 20 ലക്ഷത്തോളം വിദേശികൾ തിരിച്ചുപോയിരുന്നു. ഭുരിഭാഗം തസ്തികകളിലും സ്വദേശിവൽകണം ശക്തമാക്കിയതാണ് തിരിച്ചുപോക്കിനും പണമൊഴുക്കു കുറയാനും കാരണമായത്.

 

 

 

 

 

 

25 April 2024

Latest News