Thu , Oct 01 , 2020

'മാറ്റ് കുറയുന്ന ദേശീയ വിദ്യഭ്യാസ നയം ' ചർച്ചാ സംഗമം ഒക്ടോബർ 2 വെള്ളി വൈകിട്ട് 6 ന് | ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങി- ഇന്ത്യൻ സോഷ്യൽ ഫോറം | രാഗാ താളോത്സവം  ഒക്ടോബർ   നാല്  വൈകുനേരം  7 .30  തിലേക്ക് മാറ്റിയ വിവരം സ്നേഹപൂർവ്വം  എല്ലാ പ്രവാസിവിഷൻ പ്രേക്ഷാകരേയും  അറിയിക്കുന്നു ..... | കാണാം സ്നേഹ അജിത്ത്ന്റെ സ്പാനീഷ് ഫ്ലമന്ഗോ- കഥക് നൃത്തം. | പ്രശസ്ത ഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. | ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി | അനശ്വര ഗായകന് സിറോമലബാർ സോസൈറ്റിയുടെ ആദരാഞ്ജലികൾ.... | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. |

ജസീറ എയർവേസ് വിമാന സർവീസ് ഇനി ദമ്മാമിലേക്കും

കുവൈത്ത് സിറ്റി:കു​വൈ​ത്ത്​ ആ​സ്ഥാ​ന​മാ​യ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി ജ​സീ​റ എ​യ​ർ​വേ​​സ്​ സൗ​ദി​യി​ലെ ദ​മ്മാ​മി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കും.ഡി​സം​ബ​ർ 19നാ​ണ്​ ആ​ദ്യ സ​ര്‍വി​സ്.സൗ​ദി​യി​ലെ റി​യാ​ദ്,ജി​ദ്ദ,മ​ദീ​ന, ത്വാ​ഇ​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ നി​ല​വി​ൽ ക​മ്പ​നി​​ സ​ര്‍വി​സ്​ ഉ​ണ്ട്. ദ​മ്മാ​മി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ സ​ര്‍വി​സാ​ണ്​ ഉ​ണ്ടാ​വു​ക.ചൊ​വ്വ,വ്യാ​ഴം,ശ​നി ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ സ​മ​യം 12.35ന്​ ​പു​റ​പ്പെ​ടും.​തി​രി​കെ സൗ​ദി സ​മ​യം 2.25ന്​ ​പ​റ​ന്നു​യ​രു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം.ഒ​രു വ​ശ​ത്തേ​ക്ക്​ 38 ദീ​നാ​ർ മു​ത​ലും ഇ​രു​വ​​ശ​ത്തേ​ക്കും ചേ​ർ​ത്ത്​ 64 ദീ​നാ​ർ മു​ത​ലു​മാ​ണ്​ ഇ​​ക്കോ​ണ​മി ക്ലാ​സ് ടി​ക്ക​റ്റ്​ നി​ര​ക്കെ​ന്ന്​ ജ​സീ​റ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.ദ​മ്മാ​മി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദ്,മും​ബൈ, കൊ​ച്ചി,കാ​ഠ്​​മ​ണ്ഡു,അ​മ്മാ​ൻ,അ​ല​ക്​​സാ​​ൻ​ഡ്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ക​ണ​ക്​​ഷ​ൻ സ​ര്‍വി​സും ല​ഭ്യ​മാ​ണെ​ന്ന്​ സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ല​ണ്ട​ൻ,ദു​ബായി,ബ​ഹ്​​റൈ​ൻ,ദോ​ഹ,ബൈ​റൂ​ത്ത്,അ​മ്മാ​ൻ,അ​ല​ക്​​സാ​​ൻ​ഡ്രി​യ,ശ​റ​മു​ശൈ​ഖ്,ല​ക്​​സ​ർ,സൊ​ഹ​ഗ്,ജി​ദ്ദ,റി​യാ​ദ്,ത്വാ​ഇ​ഫ്,ന​ജ​ഫ്,അ​ഹ്​​മ​ദാ​ബാ​ദ്,ന്യൂ​ഡ​ൽ​ഹി,ഇ​സ്​​തം​ബൂ​ൾ,ലാ​ഹോ​ർ,ബാ​കു,തി​ബ്​​ലി​സി,കാ​ഠ്​​മ​ണ്ഡു,ക​റാ​ച്ചി​ തു​ട​ങ്ങി 34 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ജ​സീ​റ എ​യ​ർ​വേ​​സ്​ കു​വൈ​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ര്‍വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

 

 

1 October 2020

Latest News