Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബ്രിട്ടനിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനുള്ള അവസരം

യുകെ:യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ചീവ്നിങ് സ്കോളർഷിപ്പിലൂടെ ഉന്നത പഠനം നടത്താൻ അവസരം.താല്പര്യമുള്ളവർക്ക് നവംബർ 5 വരെ അപേക്ഷ സമർപ്പിക്കാം.ചീവ്നിങ് സ്കോളർഷിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.ബിരുദവും രണ്ടു വർഷത്തെ തൊഴിൽ പരിചയുവുമാണ് ചീവ്നിങ് സ്കോളർഷിപ്പിനു വേണ്ടത്.ഫെല്ലോഷിപ്പുകൾ അഞ്ച് വർഷം വരെ തൊഴിൽ പരിചയം ആവശ്യമാണ്.

യുകെയിലെ യൂണിവേഴ്സിറ്റിയിലെ ട്യൂഷൻ ഫീസ്,പ്രതിമാസ സ്റ്റൈപെന്റ്,യുകെയിലേക്കും തിരിച്ചുമുള്ള  യാത്രാച്ചിലവ്,വിസ പ്രോസസ്സിംഗ് ചാർജുകൾ ഉൾപ്പെടെ  ഉപരിപഠനത്തിനു ആവശ്യമായുള്ള എല്ലാ ചിലവുകളെയും ഉൾക്കൊള്ളുന്നതാണ് ചീവ്നിങ് സ്കോളർഷിപ്പുകൾ.സ്കോളർഷിപ് നേടുന്നവർക്ക്   യുകെയിലെ ഏതൊരു സർവകലാശാലയിലും ബിരുദാനന്തര ബിരുദ പഠനത്തിനായി ഒരു പൈസ പോലും മുടക്കാതെ കോഴ്സ് പൂർത്തിയാക്കാം.അക്കാദമിക്,പ്രൊഫഷണൽ,സാംസ്കാരിക നേട്ടങ്ങൾ എല്ലാം സ്വന്തമാക്കാവുന്ന ഒരു പഠന കാലയളവായിരിക്കും ഈ സ്കോളർഷിപ്പിലൂടെ ലഭ്യമാവുക.

3 December 2024

Latest News