Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിനിമയ നിരക്ക് ഉയരുന്നു:പ്രതീക്ഷകളുമായി പ്രവാസികൾ

ദോഹ:ന്ത്യൻ രൂപയുമായുള്ള ഖത്തർ റിയാലിന്റെവിനിമയ നിരക്ക് 19 രൂപ 51 പൈസയിലെത്തി.ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നതാണ് വിനിമയ നിരക്കിലെ കുതിപ്പിന് കാരണം.എന്നാൽ പ്രവാസികളെ സംബന്ധിച്ച് രൂപയുടെ മൂല്യം ഇടിയുന്നത് നേട്ടമാണ്.ഈ മാസം 5 മുതൽ റിയാലിന്റെ വിനിമയ നിരക്ക് 19 നു മുകളിലായി. 19.12നു തുടങ്ങിയ നിരക്ക് ഇന്നലെ വിപണി അവസാനിക്കുമ്പോൾ 19.51 ൽ എത്തി.

ഗസ്റ്റ് ആദ്യ വാരം മുതലുള്ള വിനിമയ നിരക്കിലെ കുതിപ്പ് ബലിപെരുന്നാൾ ദിനങ്ങളിൽ നാട്ടിലേക്ക് പണം അയക്കാനായി പ്രവാസികൾക്ക് ഏറെ ഗുണകരമായിരുന്നു.ശമ്പളം കിട്ടുന്നതുവരെ വിനിമായ നിരക്കിലെ കുതിപ്പ് കാര്യമായി പ്രയോജനപ്പെടുത്താൻ മിക്ക പ്രവാസികൾക്കും കഴിയാത്ത സാഹചര്യമാണിപ്പോൾ.വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം കുറയാനാണു സാധ്യത എന്നാണ് വിലയിരുത്തൽ.

22 October 2024

Latest News