Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ നാടുകടത്തപ്പെട്ടവരിൽ 5,000 ഇന്ത്യക്കാരും

കുവൈറ്റ് സിറ്റി:ഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സ്ഥിതി വിവരണ കണക്കനുസരിച്ച് കുവൈറ്റിൽ ഈ വർഷം സെപ്റ്റംമ്പർ 30 വരെയുള്ള കാലയളവിൽ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായ് റിപ്പോർട്ട്.സ്ത്രീകളടക്കം 18,000 പേരെയാണ് വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ തന്നെ നാടുകടത്തിയിരുന്നത്.നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യക്കാരാണ്.നിലവിൽ 50 പുരുഷന്മാരും എട്ടു സ്ത്രീകളുമാണു നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്‌.താമസ കുടിയേറ്റ നിയമലംഘനങ്ങൾ, പകർച്ചവ്യാധികൾ, ക്രിമിനൽ കേസുകൾ, ഗതാഗത നിയമലംഘനങ്ങൾ, മറ്റ് കേസുകൾ എന്നീ കാരണങ്ങളിലാണു ഭൂരിഭാഗം പേരെയും പുറത്താക്കിയത്‌.നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തുന്നവരെ മൂന്നു ദിവസത്തിനകം നാട്ടിലേക്ക്‌ അയയ്ക്കാനുള്ള സൗകര്യം നിലവിൽ ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.

 

 

21 November 2024

Latest News