Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ നിന്ന് ഡൽഹിയിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ

ദോഹ:ക്ടോബർ 29 മുതൽ 2020 മാർച്ച് വരെ ആഴ്ചയിൽ നാല് സർവീസുകളുമായി ശീതകാല ഷെഡ്യുളിൽ ദോഹയിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാനം.ദോഹയിലേക്കുള്ള എയർ ഇന്ത്യയുടെ ഏക വിമാനമായ എയർബസ് 321 ഡൽഹിയിൽ നിന്ന് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20നു പുറപ്പെട്ട് വൈകിട്ട് 6.35നു ദോഹയിലെത്തും.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.20നു പുറപ്പെടുന്ന വിമാനം വൈകിട്ട് 7.35നാണ് ദോഹയിൽ ഇറങ്ങുക.ദോഹയിൽ നിന്നുള്ള വിമാനം ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിൽ വൈകിട്ട് 8.35നു പുറപ്പെട്ട് ഡൽഹിയിൽ 11.20നു ലാൻഡ് ചെയ്യും.വെള്ളിയാഴ്ച്ച വൈകിട്ട്  8.35നു പുറപ്പടുന്ന വിമാനം അർധരാത്രി 12.20നു ഡൽഹിയിലെത്തും.യാത്രക്കാർക്ക് 2019 ഒക്ടോബർ 29 മുതൽ 2020 മാർച്ച് 28 വരെയുള്ള തീയ്യതികളിലേക്ക് ഇന്ത്യൻ എയർലൈൻ വെബ്സൈറ്റിൽ ഈ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 

 

22 October 2024