Wed , May 08 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ സുരക്ഷ ശ്കതമാക്കി


കുവൈത്ത് സിറ്റി:11 ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കു​വൈ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി.അ​മേ​രി​ക്ക​ൻ,ബ്രി​ട്ടീ​ഷ്​ സൈ​നി​ക താ​വ​ള​ങ്ങ​ൾ,ര​ണ്ട്​ രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.ക​ന​ത്ത പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ​ ഇ​വി​ടേ​ക്ക്​ ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്നു​ള്ളൂ.പ​തി​വ്​ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് കു​വൈ​ത്ത്​ സേ​ന പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.ഇ​തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​ണ്​ പ​ശ്ചാ​ത്ത​ലം.ഇ​റാ​നു​മാ​യി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യം കു​വൈ​ത്തി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ഫോ​ക്സ് ന്യൂ​സ് ചാ​ന​ലി​​ന്റെ വെ​ബ്‌​സൈ​റ്റ്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.മേ​ഖ​ല​യി​ൽ​നി​ന്ന്​ പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യപ്പെ​ട്ടാ​ണ്​ ഭീ​ഷ​ണി.ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി​യു​മു​ണ്ട്.

8 May 2024

Latest News