Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി മഹോത്സവം 2020 സമാപിച്ചു

ജിദ്ദ:പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദി ഫൈ​സ​ലി​യ്യ മേ​ഖ​ല കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.ഹ​യ്യ​സ്സാ​മിർ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​വാ​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഫൈ​സ​ലി​യ്യ യൂ​നി​റ്റ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.വി​ജ​യി​ക​ൾ​ക്ക് റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ,സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്‌​റ​ഫ്,മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ദാ​വൂ​ദ് രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.ഫു​ട്‌​ബാ​ൾ മ​ത്സ​ര​ത്തി​ൽ റൗ​ദ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ​വാ​ദി ജേ​താ​ക്ക​ളാ​യി.​മ​റ്റു മ​ത്സ​ര​വി​ജ​യി​ക​ൾ ഒ​ന്ന്, ര​ണ്ട്,മൂ​ന്ന് സ്ഥാ​നം ക്ര​മ​ത്തി​ൽ.ക്രി​ക്ക​റ്റ്: ടീം ​ഹി​റ,ടീം ​ഫൈ​സ​ലി​യ്യ,ടീം ​റൗ​ദ.ബാ​ഡ്മി​ൻ​റ​ൺ:സു​ഹൈ​ർ,നൗ​ഷാ​ദ് (ഫൈ​സ​ലി​യ്യ),ഫാ​സി​ൽ,അ​മീ​ർ (ഫൈ​സ​ലി​യ്യ),സ​ർ​ജാ​സ്,നൗ​ഷാ​ദ് (സ​ഫ).കാ​രം​സ്:അ​ഷ്‌​ക​ർ മ​ധു​ര​ക്ക​റി​യ​ൻ,ഫി​റോ​സ് (ഫൈ​സ​ലി​യ്യ),ഇ​ല്യാ​സ് തൂ​മ്പി​ൽ,ഷ​ഫീ​ഖ് (സ​ഫ),നൗ​ഷാ​ദ്, അ​മീ​ർ കാ​ളി​കാ​വ് (ഫൈ​സ​ലി​യ്യ),ടീം ​ബ​വാ​ദി,ടീം ​സ​ഫ,ടീം ​ഹി​റ.ചെ​സ്: അ​ജ്മ​ൽ ഗ​ഫൂ​ർ,ഖാ​സിം,ഇ​ല്യാ​സ് തൂ​മ്പി​ൽ.നീ​ന്ത​ൽ:സാ​ജി​ദ് ഈ​രാ​റ്റു​പേ​ട്ട,ഉ​മൈ​ർ പുന്ന​പ്പാ​ല,ഇ​ല്യാ​സ് തൂ​മ്പി​ൽ.100 മീ.ഓ​ട്ടം:​ഉ​മൈ​ർ പു​ന്ന​പ്പാ​ല, ഹാ​രി​സ്,സു​ഹൈ​ൽ. ന​ട​ത്തം:സ​ഹീ​ർ കോ​ഴി​ക്കോ​ട്,സു​ഹൈ​ൽ,താ​ഹി​ർ ജാ​വേ​ദ്.യൂ​സു​ഫ് കൂ​ട്ടി​ൽ,അ​ബ്​​ദു​സ്സു​ബ്ഹാ​ൻ,മു​നീ​ർ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

 

 

16 April 2024

Latest News