Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രൂപയുടെ മൂല്യം ഇടിഞ്ഞു;51.46 ദിർഹത്തിന് 1000 രൂപ

ദുബായ്:പ്രവാസികൾക്ക് നേട്ടമായികൊണ്ട് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞു.ഇന്നലെ രാവിലെ ഒരു ദിർഹത്തിന് 19.36 രൂപയും ഇന്നലെ വൈകിട്ട് വരെ ഒരു ദിർഹത്തിന് 19.43 രൂപ എന്നുമായിരുന്നു നിരക്ക്.51.46 ദിർഹം അയച്ചാൽ 1,000 രൂപ നാട്ടിലെത്തും. കമ്മിഷൻ ചാർജ് ആയി 22 ദിർഹവും നൽകണം.നിരക്കിലെ വ്യത്യാസം മൂലം മലയാളികളടക്കമുള്ള ഇന്ത്യക്കാർ സന്ധ്യയോടെ പണമയയ്ക്കാനെത്തി.വേൾഡ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വളർച്ചാ നിരക്ക് ആർബിഐ പ്രവചിച്ചതിലും താഴെയായത് രൂപയുടെ വിനിമയ നിരക്കിനെ ബാധിച്ചതായി ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ പറഞ്ഞു.ഈ മാസം 6.1 ആയിരുന്നു ആർബിഐ പ്രവച്ചിരുന്നതെങ്കിലും വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇത് 6% ആണ്.യുഎസ്-ചൈന വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിന് ഈയാഴ്ച ധാരണയാകുമെന്ന റിപ്പോർട്ടും ഡോളറിനു കരുത്തേകിയിട്ടുണ്ട്.എന്നാൽ,ആഭ്യന്തര-വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ കൂടുതൽ സജീവമായതും രാജ്യാന്തര എണ്ണവില നേരിയതോതിൽ താഴ്ന്നതുമാണ് ഇന്ത്യൻ രൂപയുടെ തകർച്ചയ്ക്ക് ആഘാതമാകാൻ കാരണം എന്നാണ് റിപ്പോർട്ട്.

21 November 2024

Latest News