Tue , Sep 29 , 2020

കാണാം സ്നേഹ അജിത്ത്ന്റെ സ്പാനീഷ് ഫ്ലമന്ഗോ- കഥക് നൃത്തം. | പ്രശസ്ത ഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. | ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി | അനശ്വര ഗായകന് സിറോമലബാർ സോസൈറ്റിയുടെ ആദരാഞ്ജലികൾ.... | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ |

സൗദിയിൽ മഴ ശക്തം;ജാഗ്രത നിർദ്ദേശം

റിയാദ്:സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ തു​ട​ങ്ങി.ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ​ര​ക്കെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ട്രാ​ഫി​ക് വി​ഭാ​ഗ​വും സി​വി​ല്‍ ഡി​ഫ​ൻ​സും യാ​ത്ര​ക്കാ​ര്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി.തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ്​ മ​ഴ ആ​രം​ഭി​ച്ച​ത്.ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മഴ ശക്തമായിരിക്കും.
ആ​ലി​പ്പ​ഴ വര്‍ഷ​ത്തി​നും ത​ണു​ത്ത കാ​റ്റി​നു​മൊ​പ്പ​മാ​ണ് രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​യെ​ത്തിയത്.45 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റ്​ വീ​ശി.വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ​ക്ക്​ സാ​ധ്യ​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അറിയി​ച്ചു.റി​യാ​ദ് സീ​സ​ണ്‍ ഫെ​സ്​​റ്റി​വ​ല്‍ ന​ട​ക്കു​ന്ന മ​ല​സി​ലെ പ​രി​പാ​ടി​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി നിര്‍ദേ​ശ​മു​ണ്ട്.ജീ​സാ​ൻ,അ​സീ​ർ,അ​ൽ​ബാ​ഹ,മ​ക്ക,മ​ദീ​ന,ത​ബൂ​ക്ക്,ഹാ​ഇ​ൽ,അ​ൽ​ജൗ​ഫ്, വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക​ൾ,റി​യാ​ദ്​ മേ​ഖ​ല​യു​ടെ വ​ട​ക്ക്,പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ങ്ങ​ൾ,കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ വ​ട​ക്ക്​ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തോ​ടു​കൂ​ടി​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത ഉള്ളത്.രാ​ജ്യ​ത്തെ ചി​ല മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​മു​ണ്ടാ​കു​മെ​ന്ന അ​റി​യി​പ്പു​ള്ള​തി​നാ​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം.കാ​ലാ​വ​സ്​​ഥ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിട്ടുണ്ട്.

 

 

 

 

 

 

29 September 2020

Latest News