Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സാമ്പത്തിക നിയമത്തിൽ പുതിയ മാറ്റങ്ങളുമായി ഖത്തർ

ഖത്തർ:ള്ളപ്പണം വെളുപ്പിക്കൽ,ഭീകരവാദ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിനായി 2010 ൽ നടപ്പാക്കിയ നിയമം കൂടുതൽ കടുത്ത നിബന്ധനകളോടെ പതുക്കുന്നതിനുള്ള പുതിയ സാമ്പത്തിക നിയമം ഖത്തർ
അമീർ പാസാക്കി.ഖത്തർ സെൻട്രൽ ബാങ്ക് നടപ്പാക്കുന്ന ഈ നിയമം ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള എല്ലാ പഴുതുകളെയും ഇല്ലാതാക്കുന്നതാണ്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ ഖത്തർ സെൻട്രൽ ബാങ്ക് ഈ നിയമം നടപ്പിൽ വരുത്തുന്നതായിരിക്കും.

ള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായുള്ള ദേശിയ സമിതിയുടെ വലിയ പരിശ്രമങ്ങളുടെയും കൂടി ഫലമാണ് പുതിയ നിയമ നിർമാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് അബ്‌ദുല്ല ബിൻ സൗദ് അൽത്താനി പറഞ്ഞു.2002 ൽ രൂപീകരിച്ച ഈ സമിതിയുടെ  മികച്ച പ്രവർത്തനങ്ങളുടെ ഫലമാമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ രാജ്യത്തെ സഹായിച്ചിട്ടുണ്ട്.പതിനഞ്ച് മന്ത്രാലയങ്ങളുടെ പ്രതിനിധികളും വിവിധ അതോറിറ്റികളും ചേർന്നതാണ് ഈ സമിതി.

24 April 2024

Latest News