Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഡ്രൈവിംഗ് ലൈസെൻസ് അപേക്ഷയും പുതുക്കലും ഇനി ഓൺലൈൻ വഴിയാകും

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്ക​ലും പു​തു​ക്ക​ലും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി.ഓൺ​ലൈ​ൻ സ​ർ​വി​സ്​ നവംബർ 18 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ച്ചാ​ൽ​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാപിച്ച സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്​​കു​ക​ൾ വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവിൽ വന്നത്.അ​വ​ന്യൂ​സ്​ മാ​ൾ, അ​ൽ കൂ​ത്ത്​ മാ​ൾ,കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​ന്റെ സ​ർ​വി​സ്​ സെന്റർ,ഹ​വ​ല്ലി ട്രാ​ഫി​ക്​ ഡിപ്പാ​ർ​ട്​​മെന്റ് ​എന്നിവിടങ്ങ​ളി​ലാ​ണ് ഇ​തി​ന​കം​ സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്​​കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.വി​ദേ​ശി​ക​ൾ​ക്ക്​ 65 വ​യ​സ്സാ​വു​ക​യോ പി​ഴ ഉ​ണ്ടാ​വു​ക​യോ പ്ര​ഫ​ഷ​ൻ മാ​റു​ക​യോ രാ​ജ്യം വി​ടു​കയോ ചെ​യ്​​താ​ൽ ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ ക​ഴി​യില്ല.വി​ദ്യാ​ർ​ഥി​യാ​ണെ​ങ്കി​ൽ പ​ഠ​ന​കാ​ലം ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ബ്ലോ​ക്കാ​വും.ലൈ​സ​ൻ​സ്​ സ​മ്പ​ദി​ക്കാ​ൻ അ​നു​മ​തി​യു​ള്ള പ്ര​ഫ​ഷ​നി​ലേ​ക്കാ​ണ്​ മാ​റ്റ​മെ​ങ്കി​ൽ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്​​ത്​ ബ്ലോ​ക്ക്​ ഒ​ഴി​വാ​ക്കാം.ആ​റ്​ ഗവ​ർ​ണ​റേ​റ്റു​ക​ളി​ലെ വ്യ​ത്യ​സ്​​ത സ്ഥ​ല​ങ്ങ​ളി​ലാ​യി 15 സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്​​കുക​ൾ വ​ഴി സാ​ധി​ക്കും.സി​വി​ൽ ​ഐഡി കാ​ർ​ഡ്​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ഒ​രു​ക്കി​യ സം​വി​ധാ​ന​ത്തി​ന്​ സ​മാ​ന​മാ​യാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പും സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്.

 

 

 

 

 

 

19 March 2024

Latest News