Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൂക്കോട്ടൂരിലെ ഹാജിമാർക്ക് വൻ സ്വീകരണം നൽകി

ജിദ്ദ:ജ്ജ് കർമ്മം നിർവഹിക്കുവാൻ സൗദിയിലെത്തിയ പൂക്കോട്ടൂർ പഞ്ചായത്തു മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ എൻ.മുഹമ്മദ് അത്താണിക്കൽ,സി.മൊയ്‌ദീൻ കുട്ടി മാസ്റ്റർ,കെ.അസീസ് മാസ്റ്റർ നിസാർ കുടുക്കൻ എന്നിവർക്ക് പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി  സ്വീകരണം നൽകി.ശറഫിയ സഫിറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ.എം .സി.സി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ ഉൽഘടനം ചെയ്തു.അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ പഞ്ചായത്ത് കെ.എം.സി.സി റിയാസ് മുഖ്യ പ്രഭാഷണം നടത്തി.

22 October 2024

Latest News