Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദയിൽ സാമൂഹിക സുരക്ഷാ പദ്ധതി കാമ്പയിൻ തുടങ്ങി

ജി​ദ്ദ:കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ,സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹി​ക സു​ര​​ക്ഷ പ​ദ്ധ​തി​ക​ളു​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​ത​ല അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അബ്‌ദുൾ ല​ത്തീ​ഫ് ക​ള​രാ​ന്തി​രി ഉദ്ഘാടനം ചെ​യ്​​തു.ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ​ദ് പാ​ള​യാ​ട്ട് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെയ്തു.ഡി​സം​ബ​റി​ൽ വി​പു​ല​മാ​യ കു​ടും​ബ​സം​ഗ​മം ന​ട​ത്തും.നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടറി​യ​റ്റ് മെം​ബ​ർ സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ​ദ് പാ​ള​യാ​ട്ട് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡി​സം​ബ​റി​ൽ വി​പു​ല​മാ​യ കു​ടും​ബ​സം​ഗ​മം ന​ട​ത്തും. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടറി​യ​റ്റ് മെം​ബ​ർ സി.​കെ.അ​ബ്​​ദു​റ​ഹ്​​മാ​ൻ,സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ വെ​ള്ളി​മാ​ടു​​കു​ന്ന്,ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.അ​ബ്​​ദു​റ​ഹ്​​മാ​ൻ,മൊ​യ്തു മൂ​ശാ​രി,സു​ബൈ​ർ വാ​ണി​മേ​ൽ,മൂ​സ കാ​പ്പാ​ട്,ഹ​സ്സ​ൻ കോ​യ പെ​രു​മ​ണ്ണ,വ​ഹാ​ബ് കോ​ട്ട​ക്ക​ൽ,അ​ഷ്‌​റ​ഫ് ന​ല്ല​ളം,അ​ഷ്‌​റ​ഫ് കൊ​ങ്ങ​യി​ൽ,റി​യാ​സ് ത​ത്തോ​ത്ത്,നാ​സ​ർ ത​ങ്ങ​ൾ,ഖാ​ലി​ദ് പാ​ള​യാ​ട്ട്,നാ​സ​ർ മേ​നോ​ത്ത്,നി​സാ​ർ മ​ട​വൂ​ർ,റ​ഹീം കാ​ക്കൂ​ർ,ശ​രീ​ഫ് പൂ​ലേ​രി,സി​ദ്ദീ​ഖ് കൊ​യി​ലാ​ണ്ടി,ത​ഹ്ദീ​ർ വ​ട​ക​ര,ജ​മാ​ൽ കൂ​ത്താ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.ടി.​സി. മൊ​യ്തീ​ൻ കോ​യ സ്വാ​ഗ​ത​വും ഹാ​രി​സ് വ​ട​ക​ര ന​ന്ദി​യും പറഞ്ഞു.

 

 

 

 

 

19 March 2024

Latest News