Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മികച്ച ഹജ്ജ് വോളണ്ടിയർ സേവന പുരസ്ക്കാരം മലയാളിക്ക്

സൗദി അറേബ്യ:ജ്ജ് കാലത്ത് മികച്ച വളണ്ടിയർ സേവനത്തിന്‌ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുരസ്ക്കാരം ഏർപ്പെട്ടുത്തി.2015 ൽ മിനാ ദുരന്തത്തിൽ മരിച്ച വളണ്ടിയർ നിയാസുൽ ഹഖ് മൻസൂരിയുടെ പേരിലാണ് അവാർഡുകൾ.ഈ വർഷത്തെ അവാർഡിന് മലയാളിയും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുമായ അബ്ദുൽ ഗഫാർ അർഹനായി.അയ്യായിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ഓരോ വർഷവും ഹജ്ജിനെത്താറുള്ളത്.ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.ശിലാ ഫലകവും 2000 റിയാൽ ക്യാഷ് പ്രൈസും അടങ്ങുന്ന പുരസ്‌കാരം ജിദ്ദ കോൺസുലേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ കോൺസുൽ ജനറലും ഹജ്ജ് കോൺസുലും ചേർന്ന് അബ്‌ദുൾ ഗഫാറിനു കൈമാറി.

 

22 October 2024

Latest News