Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മിനിമം വേതനം നടപ്പിലാക്കന്നതിനുള്ള നിയമവുമായി ഖത്തർ

ദോഹ:ളുപ്പത്തിലുള്ള തൊഴിൽമാറ്റം,മിനിമം വേതനം,തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്കും എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ തുടങ്ങിയവ ഉൾപ്പെടുന്ന കരട് നിയമങ്ങൾക്ക് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ.)നൂറാം വാർഷികാഘോഷച്ചടങ്ങിൽ തൊഴിൽ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉസ്മാൻ അൽ ഫഖ്‌റു ഇക്കാര്യം അറിയിക്കുകയായിരുന്നു.വേതനസുരക്ഷാസംവിധാനം,തൊഴിൽത്തർക്ക പരിഹാര സമിതി,വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, സ്‌പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കൽ,എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ ഖത്തർ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.ഐ.എൽ.ഒ.യുമായി സഹകരിച്ചാണ് ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികക്ഷേമ മന്ത്രാലയം കത്താറയിൽ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചത്.മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് പുതിയ നിയമം പ്രയോജനപ്രദമാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

21 November 2024

Latest News