Wed , Sep 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ കനത്ത മഴ;പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു

ദുബായ്:കനത്തമഴയെത്തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തി.റോഡുകളിലെ ഗതാഗതതടസ്സം മൂലം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പലർക്കും നേരത്തിന് എത്തിച്ചേരാനായില്ല.കാലാവസ്ഥാ വ്യതിയാനംമൂലം ഷാർജ,ഫുജൈറ എന്നിവിടങ്ങളിലെ ചില പൊതു സ്വകാര്യ സ്കൂളുകൾ പ്രവർത്തനം നിർത്തിവെച്ചു.വിദ്യാർഥികളെ നേരത്തെ വിട്ടു.കാലാവസ്ഥ പ്രതികൂലമായതിനാൽ സ്കൂളുകൾക്ക് അവധി നൽകാൻ നേരത്തെതന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്.വെള്ളക്കെട്ടുകളുള്ള റോഡുകളിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതിരിക്കാൻ വിദ്യാർഥികൾക്കും ജീവനക്കാർക്കും നേരത്തെ പുറപ്പെടാവുന്നതാണ്.കാലാവസ്ഥാ വ്യതിയാനം ചില വിമാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ദുബായ് എയർപോർട്ട് അധികൃതർ ഓൺലൈൻ വഴി അറിയിപ്പുനൽകിയിരുന്നു.വിശദവിവരങ്ങൾക്കായി എയർലൈൻ വെബ്‌സൈറ്റ് തുടർച്ചയായി പരിശോധിക്കാനും യാത്രക്കാർക്ക് നിർദേശം നൽകി.

 

18 September 2024

Latest News