Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ ശക്തമായ മഴ തുടരാൻ സാധ്യത

ദുബായ്:ഇടയ്ക്കുള്ള മഴയെത്തുടർന്ന് താപനില താഴ്ന്നു.റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ ഇന്നലെ രാവിലെ 18.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.ശക്തമായ മഴയെ തുടർന്ന് വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായത് താമസക്കാരെ വലച്ചു.റാസൽഖൈമയിൽ ഞായറാഴ്ച പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.വെള്ളം നീക്കാൻ നൂറിലേറെ ടാങ്കറുകൾ.ഉമ്മുൽഖുവൈൻ,ഫുജൈറ,ഷാർജ ദൈദ്,മലീഹ,അൽഐൻ, അജ്മാൻ മനാമ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു.ഉമ്മുൽഖുവൈൻ ഫലജ് അൽ മുഅല്ലയിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു പൊലീസ് നിർദേശിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

23 April 2024

Latest News