Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ വാതക ഉൽപ്പാദനം വർധിപ്പിക്കുന്നു

മസ്ക്കറ്റ്:മാനിൽ കൂടുതൽ വാതകം ഉൽപ്പാദിപ്പിക്കാൻ എണ്ണ പ്രകൃതി വാതക മന്ത്രാലയം.വടക്കൻ മേഖലയിലെ മബ്‌റൂക് പാടത്തു നിന്നാണ് കൂടുതൽ ഉൽപ്പാദനത്തിന് ശ്രമിക്കുന്നത്.ഇവിടെ നാലു ട്രില്യൺ ക്യൂബിക് അടി വാതകവും 112 മില്യൺ ബാരൽ കണ്ടൻസേറ്റുമുണ്ടെന്നാണ് കരുതുന്നത്.നിലവിൽ പ്രതിദിനം 300 കോടി ക്യൂബിക് അടി വാതകമാണ് ഒമാൻ ഉൽപ്പാദിപ്പിക്കുന്നത്.കഴിഞ്ഞ മാസം പ്രതിദിനം 971070 ബാരൽ എണ്ണയും കണ്ടൻസേറ്റുമാണ് ഒമാൻ ഉൽപ്പാദിപ്പിച്ചത്.പര്യവേഷണ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര എണ്ണക്കമ്പനികൾക്ക് രണ്ടു ബ്ലോക്കുകൾ കൂടി ഉടനെ രാജ്യം അനുവദിക്കും.

 

24 April 2024

Latest News