Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ ,​ ഇനി കി​യോ​സ്​​ക്.വഴി

വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​.ൻ 2016ലാ​ണ്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​വ​ത​രി​പ്പി​ച്ച​ത്. ര​ജി​സ്​​ട്രേ​ഷ​ൻ കാ​ലാ​.വ​ധി ക​ഴി​യു​ന്ന​തി​ന്​ മു​മ്പു​ള്ള 30​ ദി​വ​സ കാ​ല​യ​ള​വി​ൽ ഇൗ ​ആ​പ്ലി​ക്കേ​ഷ​ൻ
വ ഴി ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കാ​വു​ന്ന​താ​ണ്. പി​ഴ​യും ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​ട​ക്കാം. ഇപ്പോൾ പുതിയ സം​വി​ധാ​നം​കൂ​ടി നി​ല​വി​ൽ വ​രു​ന്ന​ത്​ സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി.സ്​​ട്രേ​ഷ​ൻ കാ​ർ​ഡു​ക​ൾ (മു​ൽ​ക്കി​യ) വൈ​കാ​തെ കി​യോ​സ്​​കു​ക​ളി​ൽ​നി​ന്ന്​ ല​.ഭി​ക്കും. ഒ​മാ​ൻ ടെ​ല്ലു​മാ​യി ചേ​ർ​ന്നാ​ണ്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ സ്വ​യം പ്ര​വ​...ർ​ത്തി​പ്പി​ക്കാ​വു​ന്ന കി​യോ​സ്​​കു​ക​ൾ സ്ഥാ​പി​ക്കു​ക. വൈ​കാ​തെ വി​വി​ധ മാ​ളു​ക​ളി​ല​ട​ക്കം ഇ​ത്ത​രം കി​യോ​സ്കു​ക​ൾ സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ അ​ധി​.കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

19 April 2024