Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി ലാഭവിഹിത പദ്ധതി;ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:ഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ആജീവനാന്തം പ്രതിമാസം 5,546 രൂപ വരെ ലഭിക്കുന്ന പ്രവാസി ലാഭ വിഹിത പദ്ധതി നവംബർ 16 നു ഔദ്യോഗികമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പ്രവാസികളിൽ നിന്ന് സ്വീകരിക്കുകയാണ് അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി.നിക്ഷേപിച്ചു 3 വർഷത്തിന് ശേഷം മാത്രമേ 10% പ്രതിമാസ വിഹിതം ലഭിക്കുകയുള്ളു.ഇത്തരത്തിൽ മൂന്നു വർഷത്തിന് ശേഷം കിട്ടുന്ന സഞ്ചിത തുകയുടെ വിഹിതമാണ് നാലാം വർഷം മുതൽ പ്രതിമാസം ലഭിക്കുക.നിക്ഷേപം കിഫ്ബിക്കാണ് കൈമാറുന്നത്.നിക്ഷേപകന്റെ കാലശേഷം ജീവിതപങ്കാളിക്ക് വിഹിതം തുടർന്നും ലഭിക്കും.ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നു വർഷത്തെ ഡിവിഡന്റും നോമിനിക്ക് കൈമാറുന്നതോടെ പ്രതിമാസം ഉള്ള വിഹിതം അവസാനിക്കും.പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള പ്രവാസി ക്ഷേമനിധി ഭേദഗതി ബിൽ നിയസഭ,സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു.

 

 

 

14 October 2024

Latest News