Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഈദ് മിലൻ 2019 അരങ്ങേറി

കുവൈറ്റ് സിറ്റി:കുവൈറ്റ് കെ.എം.സി.സി സംസ്ഥാന ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ അബ്ബാസിയ നോട്ടിഹോം സ്‌കൂളിൽ ഈദ് മിലൻ 19 സങ്കടിപ്പിച്ചു.കുവൈറ്റ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷറഫുദീൻ കണ്ണേത്ത് ഉത്ഘാടനം നിർവഹിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.കെ.എം.സി.സി അംഗങ്ങളുടെ ഗാനമേളയിൽ തുടക്കം കുറിച്ച പരിപാടിയിൽ പാട്ടും കഥയും ചരിത്രവും കോർത്തിണക്കികൊണ്ടുള്ള സുപ്രസിദ്ധ കലാകാരൻ നവാസ് പാലേരി അവതരിച്ച പരിപാടി ഏറെ മാറ്റുകൂട്ടി.നവാസ് പാലേരിക്കുള്ള ഉപഹാരം മുൻ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി അബ്ദുറഹ്മാൻ കൈമാറി.സംസ്ഥാന വൈസ് പ്രസിഡന്റും ആർട്സ് വിങ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.ആർട്സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഗ്രാൻഡ് ഹൈപ്പർ എം.ഡി അയ്യൂസ് കേച്ചേരി നിർവഹിച്ചു.ജനറൽ കൺവീനർ ഷാഫി കൊല്ലം സ്വാഗതവും കൺവീനർ റഫീഖ് ഒളവറ നന്ദിയും പറഞ്ഞു.

27 April 2024

Latest News