Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിൽ 22 ഇന്ത്യക്കാർക്ക് 28 കോടി സമ്മാനം

അബുദാബി:ഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ഇന്ത്യക്കാർക്ക് 1.5 കോടി ദിർഹം (28.85 രൂപ)സമ്മാനമായി ലഭിച്ചു.ഇതിൽ 20 പേരും മലയാളികളാണ്.ചെങ്ങന്നൂര്‍ പനച്ചനില്‍ കുന്നതില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീനുവിന്‍റെ പേരിൽ സഹപ്രവർത്തകർ ചേർന്നെടുത്ത ടിക്കറ്റാണ് സമ്മാനാർഹമായത്.ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്നിക്കൽ‍ ജീവനക്കാരായ 22 പേർ ചേർന്നാണു ടിക്കറ്റ് എടുത്തത്.സണ്ണി സ്റ്റാന്‍ലി,ഷിനോജ്,അഭിജിത്(കണ്ണൂര്‍),സബിന്‍ (കോട്ടയം),ശ്രീനു,അനന്ദു (ആലപ്പുഴ),ഗിരീഷ്,സുജിത്(കാസർകോട്),നിധിന്‍, സുമിന്‍,ശ്രീഹരി (തൃശൂര്‍),ഷിജു രമേഷ്,മാത്യു ജോസഫ്, (പത്തനംതിട്ട),ശ്രീജിത് (കോന്നി),എബിന്‍ (ഹരിപ്പാട്),പ്രിന്‍സ്,വിഷ്ണു, (തിരുവനന്തപുരം),അഖില്‍ (എറണാകുളം),ജിനേഷ് (കോഴിക്കോട്),രമണ (ആന്ധ്രപ്രദേശ്),ഖലീല്‍ (തമിഴ്നാട്)തുടങ്ങിയവർ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റ് എടുത്തത്.

 

 

 

22 May 2025

Latest News