Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

ഷാർജയിൽ ഇസ്‌ലാമിക് ആർട്ട്​​ ഫെസ്​റ്റിവലിന് നാളെ തുടക്കം

ഷാർജ:​സ്​​ലാ​മി​ക ക​ല​യു​ടെ ചാ​രു​ത​യും ഗാം​ഭീ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേയ​മാ​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ആ​ർ​ട്ട്​​ ഫെ​സ്​​റ്റി​വ​ലിന്റെ (എ​സ്.​ഐ.​എ.​എ​ഫ്)‍ 22ാം അ​ധ്യാ​യ​ത്തി​ന്​ ബു​ധ​നാ​ഴ്​​ച ഷാ​ർ​ജ​യി​ൽ തു​ട​ക്ക​മാ​വും.ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃത്വ​ത്തി​ൽ ഷാ​ർ​ജ സ​ർ​ക്കാ​റിന്റെ ​ സാം​സ്​​കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഉത്സവത്തിന്റെ ​​ഈ വ​ർ​ഷ​ത്തെ പ്ര​മേ​യം പ്രോ​സ്​​പെ​ക്​​ട്​-​പ്ര​തീ​ക്ഷ എ​ന്ന​താണ്.ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ ഉ​ത്സാ​ഹി​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ർ​ക്കു​ന്ന മേ​ള​യാ​യി എ​സ്.ഐ.​എ.​എ​ഫ് മാ​റു​മെ​ന്ന്​ ഷാ​ർ​ജ സാം​സ്​​കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല അ​ൽ ഉ​വൈ​സ്,ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം അ​ൽ ഖ​സീ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു.ജ​നു​വ​രി 21 വ​രെ നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ൽ പ്ര​ദ​ർ​ശ​നം,പ്ര​ഭാ​ഷ​ണം,പ്ര​വൃ​ത്തി പ​രി​ശീ​ല​നം,പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 253 പ​രി​പാ​ടി​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക.ഷാ​ർ​ജ ആ​ർ​ട്ട്​ മ്യൂ​സി​യം,അ​ൽ മ​ജാ​സ്​ വാ​ട്ട​ർ ഫ്ര​ണ്ട്,മ​റാ​യ ആ​ർ​ട്ട്​ സെന്റർ തു​ട​ങ്ങി​യ വേദി​ക​ളി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.11ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ഷാ​ർ​ജ ആ​ർ​ട്ട്​​ മ്യൂസിയത്തിൽ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും.31 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 108 ക​ലാ​കാ​ര​ന്മാ​രാ​ണ്​ ഇ​ക്കു​റി പങ്കെടുക്കുക.യു.​എ.​ഇ​ക്കും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ കൊ​ളം​ബി​യ,ഇ​റ്റലി,യു.കെ,അർജൻനടീന,ബെ​ല​റൂ​സ്,ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രും ഇ​ക്കു​റി​യു​ണ്ട്.

 

 

 

 

22 September 2020

Latest News