Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇനി നിബന്ധനകളാലുമായി ഇഖാമ

കുവൈറ്റ് സിറ്റി:കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ നി​ബ​ന്ധ​ന​ക​ളോ​ടെ ഇ​ഖാ​മ അ​നു​വദിക്കും.സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​രെ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നാ​യും ഇ​ത്ത​രത്തി​ൽ ഇ​ഖാ​മ മാറ്റാ​ൻ അ​നു​വ​ദി​ക്കും.തൊ​ഴി​ൽ​വി​സ​യി​ൽ കു​വൈ​ത്തി​ലെ​ത്തി ഒ​രു​മാ​സ​ത്തി​ന​കം ഇ​ഖാ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ മ​​ട​ങ്ങേ​ണ്ടി വ​ന്ന​വ​ർ​ക്കും വീ​ണ്ടും സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക്​ മാ​റാ​ൻ ക​ഴി​യും.രാ​ജ്യ​ത്തെ റെ​സി​ഡ​ൻ​സി ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ അ​ൽ ജ​ർറാ​ഹ്​ അ​സ്സ​ബാ​ഹ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ് ഈ ​ഇ​ള​വു​ള്ള​ത്.വി​സ- ഇ​ഖാ​മ നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന ഇ​ല്ലാ​തെ​യാ​ണ് റെ​സി​ഡ​ൻ​സി ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.പ​രി​ഷ്ക​രി​ച്ച റെ​സി​ഡ​ൻ​സി ച​ട്ട​മ​നു​സ​രി​ച്ച്​ ഒ​രു​മാ​സ​ത്തെ സ​ന്ദ​ർ​ശ​ന വി​സ​യി​ലോ,മൂ​ന്നു മാസം കാ​ലാ​വ​ധി​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര വി​സ​യി​ലോ എ​ത്തു​ന്ന​വ​ർ​ക്ക്​ ആ​ശ്രി​ത വി​സ​യി​ലേ​ക്കു മാറ്റു​ക വ​ഴി സ്ഥി​ര​താ​മ​സം സാ​ധ്യ​മാ​കും.​

29 March 2024

Latest News