Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതിയ വര്‍ഷം ആദ്യ മാസം ഖത്തറില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടാവില്ല

ഖത്തർ:ത്തറില്‍ പുതിയ വര്‍ഷം ആദ്യ മാസം ഇന്ധന വിലയില്‍ മാറ്റമുണ്ടാവില്ല.2019 ഡിസംബറിലെ അതേ നിരക്കില്‍ തന്നെ പെട്രോള്‍ ഡീസല്‍ ഇനങ്ങള്‍ ലഭ്യമാകുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.പോയ മാസത്തെ വിലയില്‍ നിന്നും മാറ്റങ്ങളൊന്നും വരുത്താതെയാണ് 2020 ആദ്യ മാസത്തെ എണ്ണ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്.പ്രീമിയം ഗ്രേഡ് പെട്രോളിന് ഒരു റിയാല്‍ എഴുപത്തിയഞ്ച് ദിര്‍ഹം,സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഒരു റിയാല്‍ 90 ദിര്‍ഹം,ഡീസല്‍ ഒരു റിയാല്‍ 85 ദിര്‍ഹം. നേരത്തെ പ്രീമിയം ഗ്രേഡ് പെട്രോളിന് മാത്രം അഞ്ച് ദിര്‍ഹം വര്‍ധിപ്പിച്ചാണ് ഡിസംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചിരുന്നത്. പ്രീമിയം ഗ്രേഡ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കഴിഞ്ഞ നാല് മാസമായി കൂട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

 

19 March 2024

Latest News