Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി എയർലൈൻസ് ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു

ജിദ്ദ: ടിക്കറ്റു നിരക്ക് വർദ്ധനവ് ആയിരക്കണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. അവധിക്കായി നാട്ടിൽ പോകുന്നതുവരെ നിർത്തിവയ്‌ക്കേണ്ട സാഹചര്യത്തിലാണ് സൗദി എയർലൈൻസ് സന്തോഷ പ്രഖ്യാപനം നടത്തിയത്.ജിദ്ദയിൽ നിന്ന് കൊച്ചി,കോഴിക്കോട് എന്നിവടങ്ങളിലേക്കാണ് സൗദി എയർലൈൻസ് വിമാന ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചത്.സെപ്റ്റംബർ 15നും ഡിസംബർ 15നും ഇടക്ക് യാത്ര ചെയ്യുന്നവർക്കായിരിക്കും നാൽപ്പത് ശതമാനത്തോളം വരുന്ന ഇളവുകൾ ലഭ്യമാകുക.എക്കണോമി ക്ലാസിൽ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 1572 റിയാലും കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 1551  റിയാലുമാണ് നിരക്കുകൾ.മൂന്നു മാസത്തേക്കുള്ള നിരക്കിളവാണെങ്കിലും അവസരം മുതലെടുത്തു ടിക്കെടുക്കാനുള്ള തിരക്കിലാണ് മലബാറിൽ നിന്നുള്ള ജിദ്ദ പ്രവാസികൾ.

 

22 October 2024

Latest News