Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നാടുകടത്തിയവരുടെ തിരിച്ചു വരവ് തടയാനുള്ള നടപടി ശക്തമാക്കി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ വ്യാ​ജ രേ​ഖ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും തി​രി​കെ വ​രു​ന്ന​ത്​ ത​ട​യാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി.ഇതിന്റെ ഭാഗമായി നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്രം വ​ഴി മാ​ത്രം ഇ​ത്ത​ര​ക്കാ​രെ ക​യ​റ്റി അ​യ​ച്ചാ​ൽ മ​തി​യെ​ന്ന്​ തീ​രു​മാ​നിച്ചു.ഇ​ല​ക്​​ട്രോ​ണി​ക്​ വി​ര​ല​ട​യാ​ളം എ​ടു​ത്തി​ട്ടു​ണ്ട്​ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ്​ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പി​ടി​യി​ലാ​യ​ത്.പ്ര​ധാ​ന​മാ​യും ഇ​ന്ത്യ,ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ നാ​ടു​ക​ട​ത്തി​യ​ ശേ​ഷം അ​ന​ധി​കൃ​ത​മാ​യി തി​രി​കെ​യെ​ത്താ​ൻ ശ്ര​മി​ക്കു​​മ്പോൾ പി​ടി​യി​ലാ​യ​ത്.ഇ​വ​രെ വീ​ണ്ടും നാ​ടു​ക​ട​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ വി​ര​ല​ട​യാ​ളം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ ഓ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം,തെ​ളി​വെ​ടു​പ്പ്​ വി​ഭാ​ഗം തു​ട​ങ്ങി വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റൊ​രു പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ചോ പേ​ര്​ തി​രു​ത്തി പു​തി​യ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ചോ പേ​ര്​ തി​രു​ത്തി പു​തി​യ പാ​സ്​​പോ​ർ​ട്ടി​ലോ​ മ​ട​ങ്ങി​യെ​ത്തി​യാൽ ​പോ​ലും ഡി​പ്പോ​ർ​ട്ടേ​ഷ​ൻ ഡി​റ്റ​ക്​​ട​ർ അ​ത്​ ക​ണ്ടെ​ത്തും.

 

 

 

19 March 2024

Latest News