Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതിയ ധനമന്ത്രിയായി മറിയം അൽ അഖീൽ സ്ഥാനമേൽക്കും

കുവൈറ്റ് സിറ്റി:റിയം അൽ അഖീൽ ഇനി പുതിയ ധനമന്ത്രി.ഡോ.നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാണ്‌ പു​തി​യ ധ​ന​മ​ന്ത്രി​യാ​യി നിയോ​ഗി​ച്ചത്.നിലവിൽ ആസൂത്രണ കാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മറിയം ആ പദവി നിലനിർത്തി കൊണ്ടുതന്നെയാണ് ധനവകുപ്പിന്റെ ഉത്തരവാദിത്തം ഏൽക്കുന്നത്.ധ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച ഡോ.നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ജി.​സി.​സി സെ​ക്ര​ട്ടറി ജനറൽ ആയി നിയമിക്കപെടുമെന്ന സൂചനയുമുണ്ട്.2011 മു​ത​ൽ ഈ ചു​മ​ത​ല വഹിക്കു​ന്ന അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ സ​യാ​നി ചു​മ​ത​ല​യൊ​ഴി​യു​ന്ന​മു​റയ്ക്ക് നായിഫ് അൽ ഹജ്റുഫ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.ആ​സൂ​ത്ര​ണ കാ​ര്യമ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട്​ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച​തി​​​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ്​ മ​റി​യം അ​ഖീ​ലി​നെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പി​ക്കുന്നത്.എ​ണ്ണ വ​രു​മാ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ രാ​ജ്യം വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​റി​യം അ​ഖീ​ൽ ധ​ന​മ​ന്ത്രി സ്ഥാ​നം ഏ​ൽ​ക്കു​ന്ന​ത്.

 

 

 

 

26 April 2024

Latest News