Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽഏഴായിരത്തിൽപരം സ്ഥാപനങ്ങളിൽ പരിശോധന

മക്ക:ഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഏഴായിരത്തിൽ കൂടുതൽ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതയായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.മക്ക,മദീന,ജിദ്ദ,തായിഫ് എന്നീ നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ജ്ജ് സീസൺ ആയതിനാൽ ഹാജിമാരെ ലക്ശ്യമിട്ടു വിൽക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.ഹാജിമാർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെയും മറ്റു ആവശ്യസാധനങ്ങളുടെയും മതിയായ സ്റ്റോക്കുകൾ ഉണ്ടോയെന്നും ബോധ്യപെടുന്നതിനായി മന്ത്രാലയ പ്രതിനിധികൾ മക്കയിലെയും മദീനയിലെയും റോഡുകളിലും വിശ്രമകേന്ദ്രങ്ങളിലും മാളുകൾ സൂപ്പർമാർക്കെറ്റ് എന്നിവടങ്ങളിലും പരിശോധന നടത്തി.

 

21 November 2024

Latest News