Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൽമാൻ രാജാവിന്റെ അതിഥികളായി 911 തീർത്ഥാടകർ

മക്ക:സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി 911 തീർത്ഥാടകർ ഹജ്ജ് നിർവഹിക്കാൻ വിശുദ്ധ മക്കയിലെത്തി.37 രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ഇതിനകം എത്തിയത്.രാജാവിൻറെ ആതിഥേയത്വത്തിൽ എത്തിയ ഹാജിമാരെ ഇസ്ലാമിക മന്ത്രാലയത്തിലെ വിവിധ കമ്മറ്റികളിലെ മേധാവികളും അംഗങ്ങളും സ്വീകരിച്ചു.

77 രാജ്യങ്ങളിൽ നിന്നുള്ള 6000  പേർക്കാണ് ഈ വർഷം രാജകാരുണ്യത്തിൽ ഹജ്ജ് ചെയ്യാൻ അവസരം  ഒരുക്കിയത്.ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 200  പേർക്കും സൽമാൻ രാജാവ് ഹജ്ജിനു അവസരം നൽകിയിട്ടുണ്ട്.

22 October 2024

Latest News