Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മസ്കത്തിൽ പുതിയ റോഡുകൾ തുറന്നു

മസ്കത്ത്:ദം - ഹൈമ - തുംറൈത്ത് റോഡിന്റ ഭാഗമായുള്ള 27 കിലോമീറ്റര്‍ രണ്ട് വരിപ്പാത ഉള്‍പ്പടെ പുതിയ റോഡുകള്‍ തുറന്നു.49ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പുതിയ റോഡുകള്‍ തുറന്നത്.ആദം - ഹൈമ - തുംറൈത്ത് റോഡ് പദ്ധതി ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള 93 കിലോമീറ്റര്‍ റോഡില്‍ ഉള്‍പ്പെട്ട ഭാഗമാണ് യാത്രക്കായി തുറന്നു കൊടുത്തതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.ഇരുവശങ്ങളിലും 3,74 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചത്.മൂന്ന് മീറ്റര്‍ വീതിയില്‍ ഷോള്‍ഡറും സ്ഥാപിച്ചിട്ടുണ്ട്.1.5 മീറ്റര്‍ ഇന്റേണല്‍ ഷോള്‍ഡറും റോഡിന്റെ പ്രത്യേകതയാണ്.ട്രാഫിക് സൈന്‍ ബോര്‍ഡ്,ബാരിയറുകള്‍,മരുഭൂമി പ്രദേശത്ത് ഇരുമ്പ് ബാരിയറുകള്‍,മരുഭൂമി പ്രദേശത്ത് ഇരുമ്പ് ബാരിയറുകള്‍,വിവിധ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം പുതുതായി തുറന്ന റോഡില്‍ ഒരുക്കിയിട്ടുണ്ട്.ദുകം പ്രത്യേക സാമ്പത്തിക മേഖലയുമായി ചേര്‍ന്നുള്ള റോഡുകളാണ് തുറന്നത്.സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ റോഡ് ഉള്‍പ്പടെ റോഡ് പദ്ധതികളും ഇതില്‍ ഉള്‍പ്പെടുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

 

 

 

 

 

 

29 March 2024

Latest News