Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇൻഡിഗോ മസ്കത്ത്-കൊച്ചി സർവീസ് പുനരാരംഭിക്കുന്നു

മസ്കത്ത്:​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ഫെ​ബ്രു​വ​രി 16 മു​ത​ലാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.പ്ര​തി​ദി​ന സ​ർ​വി​സി​​ന്റെ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ വെ​ബ്​​സൈ​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.ഫെ​ബ്രു​വ​രി 16 മു​ത​ൽ മാ​ർ​ച്ച്​ 28 വ​രെ വി​ൻ​റ​ർ ഷെ​ഡ്യൂ​ളി​ലും മാ​ർ​ച്ച്​ 29 മു​ത​ൽ സ​മ്മ​ർ ഷെ​ഡ്യൂ​ളി​ലു​മാ​ണ്​ സ​ർ​വി​സ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ര​ണ്ടു​ ഷെ​ഡ്യൂ​ളി​ലും സ​ർ​വി​സി​​ന്റെ സ​മ​യ​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ട്.വി​ൻ​റർ ഷെ​ഡ്യൂ​ളി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന്​ രാ​ത്രി 11ന്​ ​പു​റ​പ്പെ​ട്ട്​ പു​ല​ർ​ച്ചെ 1.25ന്​ ​​മ​സ്​​ക​ത്തി​ലെ​ത്തും.തി​രി​ച്ച്​ 2.25ന്​ ​പു​റ​പ്പെ​ട്ട്​ പു​ല​ർ​ച്ചെ 7.30ന്​ ​കൊ​ച്ചി​യി​ലെ​ത്തും.സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ രാ​ത്രി 8.55നാ​ണ്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ വി​മാ​നം പു​റ​പ്പെ​ടു​ക.രാ​ത്രി 10.55ന്​ ​മ​സ്​​ക​ത്തി​ൽ ലാ​ൻ​ഡ്​​ ചെ​യ്യു​ന്ന വി​മാ​നം തി​രി​ച്ച്​ 11.55ന്​ ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.05ന്​ ​കൊ​ച്ചി​യി​ലി​റ​ങ്ങും.മാ​ർ​ച്ച്​ 15 വ​രെ ഒ​രു വ​ശ​ത്തേ​ക്ക്​ 43.2 റി​യാ​ൽ മു​ത​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ തു​ട​ങ്ങു​ന്ന​ത്.16ന്​ ​ഇ​ത്​ 56.7 റി​യാ​ലാ​യി ഉ​യ​രും.

28 March 2024

Latest News