Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അത്ഭുത കാഴ്ചകളൊരുക്കി ഗ്ലോബൽ വില്ലേജിന് തുടക്കമായി

ദുബായ്:വിസ്മയങ്ങളുടെ നിറക്കാഴ്ചകളിലേക്ക് ഗ്ലോബൽ വില്ലേജിന്റെ 24-ാം സീസൺ തുറന്നു.അദ്ഭുതങ്ങളുടെ വൻ ലോകമൊരുക്കിയാണ് ഇത്തവണ ഗ്ലോബൽ വില്ലജ് ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ 70 ലക്ഷത്തോളം ആളുകളാണ് വില്ലേജിലെത്തിയിരുന്നത്.ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകിട്ട് നാലു മുതൽ രാത്രി 12 വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.വ്യാഴം,വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകിട്ട് നാലു മുതൽ പുലർച്ചെ ഒന്നു വരെയും പ്രവർത്തിക്കും.15 ദിർഹമാണ് പ്രവേശന തുക.മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗന്യമായിരിക്കും.78 രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകതയാണ്.ഗ്ലോബൽ വില്ലേജിലെ അത്ഭുത കാഴ്ചകൾ ഏപ്രിൽ 4 നു സമാപിക്കും.

27 July 2024

Latest News