Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ക​ണ്ണ് സ്കാ​നി​ങ്;പുതിയ സംവിധാനവുയമായി ദുബായ്

ദുബായ്:​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ ദു​ബായി​ൽ പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഇ​നി ഓ​രോ ത​വ​ണ​യും ക​ണ്ണ് സന്ദ​ര്‍ശ​ന​ത്തി​ല്‍ ത​ന്നെ യാ​ത്ര​ക്കാ​ര​​ന്റെ മു​ഴു​വ​ന്‍ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ക​യാ​ണ് ദുബായ്.നി​ല​വി​ൽ ദുബാ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ ഐ​റി​സ് സ്കാ​നി​ങ്,ഫേ​ഷ്യ​ല്‍ ​​റെക​ഗ്​​നി​ഷ​ന്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​ന്‍ കാ​ത്തു​നി​ല്‍ക്കേണ്ട​തു​ണ്ട്.താ​മ​സി​യാ​തെ പ​തി​വ് യാ​ത്ര​ക്കാ​രെ ഇ​തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് ദുബായ് താ​മ​സ-കുടിയേറ്റ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​​മ്പോ​ള്‍ ത​ന്നെ സ​ന്ദ​ര്‍ശ​ക​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കു​ന്ന ക്യാമറകള്‍ ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.ആ​ദ്യ യാ​ത്ര​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ ശേ​​രി​ച്ചു​വെ​ക്കു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് ഓ​രോ യാ​ത്ര​യി​ലും കാ​മ​റ​ക​ള്‍ യാ​ത്ര​ക്കാ​ര​നെ സ്വ​യം തിരി​ച്ച​റി​യും.നി​ല​വി​ല്‍ റെ​സി​ഡ​ൻ​റ്​​സ്​ വി​സ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്ര​മാ​ണ് ഈ സൗകര്യം ലഭ്യമാവുക.ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ മൂ​ന്നാം ടെ​ര്‍മി​ന​ലി​ലാ​ണ് ഈ ​സൗ​ക​ര്യം ആ​ദ്യം ഏ​ർ​പ്പെ​ടു​ത്തു​ക.

26 April 2024

Latest News