Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബലിപെരുനാൾ പ്രമാണിച്ചു 669 തടവുകാർക്കു മോചനം

ദുബായ്:ബലിപെരുനാൾ പ്രമാണിച്ചു 669 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.വിവിധ രാജ്യക്കാരായ ജയിൽപുള്ളികൾക്കാണ് മോചനം ലഭിച്ചത്.പലതരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിച്ചു ജയിലിൽ കഴിയുന്ന ഇവർക്ക് ബലിപെരുന്നാളിന്റെ മഹത്തായ സന്ദേശം മുൻനിർത്തി തെറ്റായ മാർഗത്തിൽ നിന്ന് പുറത്തുകടന്ന് കുടുംബത്തിനൊപ്പം നന്മയുടെ പുതിയൊരു ജീവിതം നയിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.ഇക്കഴിഞ്ഞ റംസാനിൽ പൊതുമാപ്പ് നൽകി 3005 തടവുകാരെയാണ് മോചിപ്പിച്ചത്.മതപരമായ അവധിദിവസങ്ങളിലും മറ്റും യു.എ.ഇ ഭരണാധികാരികൾ നൂറുകണക്കിന് തടവുകാർക്കാണ് പൊതുമാപ്പ് നൽകി വിട്ടയയ്ക്കാറുള്ളത്.

11 December 2024

Latest News