Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

യു.​എ.​ഇ ബ്രാൻഡ് ലോഗോ ഇനി വോട്ടു ചെയ്​ത്​ തെരഞ്ഞെടുക്കാം

ദുബായ്:രാ​ജ്യം സു​വ​ർ​ണ ജൂ​ബി​ലി​യി​ലേ​ക്ക് സ​ഞ്ച​രി​ക്ക​വേ യു.​എ.​ഇ എ​ന്ന ദേ​ശ​ത്തെ ലോ​ക​ത്തി​നു മു​ന്നിൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്​ ഉ​ചി​ത​മാ​യ അ​ട​യാ​ളം ഏ​താന്നെന്ന് യു.​എ.​ഇ ജ​ന​ത​യോ​ടും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും അ​ഭി​പ്രാ​യം തേ​ടു​ക​യാ​ണ്​.യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ചേ​ർ​ന്ന്​ ന​വം​ബ​ർ ര​ണ്ടി​നാ​ണ്​ യു.​എ.​ഇ നേ​ഷ​ൻ ബ്രാ​ൻ​ഡ്​ പ​ദ്ധ​തി പ്രക്യാപിച്ചിരുന്നത്.മൂ​ന്നു​ ചി​ഹ്​​ന​ങ്ങ​ളാ​ണ്​ ഇ​തി​ൽ വോട്ട് ചെയ്യുന്നതിനായി ഇട്ടിരിക്കുന്നത്.​ഒരെ​ണ്ണം അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ലാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.അ​ടു​ത്ത​തി​ൽ​ മ​രു​ഭൂ​മി​ക്ക്​ ത​ണ​ൽ വി​രി​ച്ച ഈന്ത പ്പ​ന​യോ​ല​യാ​ണ്​ പ്ര​മേ​യം.മൂ​ന്നാമ​ത്തേ​ത്​ യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ വ​ര​ഞ്ഞ ഏ​ഴു വ​ര​ക​ളാ​ണ്.രാ​ജ്യ​ത്തെ ഏ​ഴ് എ​മി​റേ​റ്റു​ക​ളാ​ണ്​ ഇ​തി​​ന്റെ സൂ​ച​കം.വോ​ട്ടു ചെ​യ്യു​മ്പോൾ നി​ങ്ങ​ൾ ഭൂ​മി​ക്ക്​ ത​ണ​ൽ പ​ര​ത്തു​ന്നു​മു​ണ്ട്.ഓരോ വോ​ട്ടി​നും ഒ​രു വൃ​ക്ഷ​​ത്തൈ വീ​തം ന​ടാ​നാ​ണ്​ തീ​രു​മാ​നം.ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ യു.​എ.​ഇ​യു​ടെ ജീ​വ​കാ​രു​ണ്യ-​പ​രി​സ്​​ഥി​തി സൗ​ഹൃ​ദ പൈ​തൃ​ക​ത്തി​​ന്റെ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ൽ കൂ​ടി​യാ​യി മാ​റു​ക​യാ​ണ്​ പ​ദ്ധ​തി.

25 September 2020

Latest News