Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒന്നാമതായി ഒമാൻ

മസ്കറ്റ്: വർഷത്തെ ആഘോള മത്സരക്ഷമതാ റിപ്പോർട്ട് അനുസരിച്ച് ആഘോളതലത്തിൽ തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഒമാൻ സ്വന്തമാക്കി.141 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.തീവ്രവാദ മുക്തം,ഉപഭോക്തൃ വില സൂചികയിലെ വാര്‍ഷിക മാറ്റം,വിവിധ സൂചകങ്ങളില്‍ ആഗോള നിലവാര സ്ഥാനം നേടിയത് തുടങ്ങിയ കാര്യങ്ങളാല്‍ ആഗോള പങ്കാളിത്തത്തില്‍ ഒമാന്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.തൊഴിലാളികളുടെ വൈവിധ്യം,കുറ്റകൃത്യങ്ങളുടെ കുറവ്,നീതിന്യായ സ്വാതന്ത്ര്യം എന്നിവയില്‍ അറബ് ലോകത്ത് രണ്ടാം സ്ഥാനവും ഇനി ഒമാന് സ്വന്തം.

29 March 2024

Latest News