Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

24 മണിക്കൂറും എമിറേറ്റ്സ് ഐ.ഡി ലഭിക്കുന്ന പദ്ധതിക്ക് യുഎയിൽ വൻ സ്വീകാര്യത

യുഎഇ:യു.എ.ഇയിൽ റസിഡൻറ് വിസയുള്ളവർക്കും പൗരന്മാർക്കും അടിയന്തര ഘട്ടങ്ങളിൽ കേവലം 24 മണിക്കൂറിനകം എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന പദ്ധതിക്ക് സ്വീകാര്യതയേറി.2013ൽ ആരംഭിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഫാസ്റ്റ് ട്രാക് പദ്ധതി.ഇതുവഴി ആദ്യഘട്ടത്തിൽ മാത്രം 99,000ൽ പരം ഐഡികളുടെ വിതരണമാണ് നടന്നത്.കാലതാമസം കൂടാതെ വികേന്ദ്രീകൃത സംവിധാനം മുഖേന കാർഡുകൾ വേഗത്തിൽ പ്രിൻറ് ചെയ്താണ് ആവശ്യക്കാർക്ക് ഐ.ഡി അനുവദിക്കുന്നത്.150 ദിർഹമാണ് ഇതിനായി സർവിസ് ചാർജ് ഇനത്തിൽ അടക്കേണ്ടത്.സർവിസ് സെൻററുകളിലെത്താൻ സാധിക്കാത്ത പ്രായമുള്ളവരിൽ നിന്ന് അടിയന്തര സർവിസ് ചാർജ് ഈടാക്കില്ല.ഐ.ഡി നഷ്ടപ്പെട്ടാലും പുതുക്കുന്ന സമയത്തും ഈ സംവിധാനത്തിലൂടെ വളരെ വേഗത്തിൽ എമിറേറ്റ്സ് ഐഡി എടുക്കാനാവും.ഉപഭോക്താക്കൾക്ക് വളരെ വേഗത്തിലും സമയബന്ധിതമായും മികച്ച നിലവാരത്തിലും സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.അതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതും.സാധാരണ ഗതിയിൽ ഐ.ഡി ലഭിക്കാൻ ഒരാഴ്ചക്കാലമെങ്കിലും ആവശ്യമാണ്.

 

 

 

 

 

28 March 2024

Latest News