Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ് തീർത്ഥാടകർ നാളെ മിനായിലേക്ക്

മക്ക:ജ് കർമങ്ങൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ തീർത്ഥാടക ലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മക്ക.കൂടാരനഗരിയായ മിനായിൽ വെള്ളിയാഴ്ച തീർത്ഥാടകരുടെ രാപാർക്കലോടെയാണ് ഹജ് കർമങ്ങൾക്ക് തുടക്കമാവുക.ലോക രാജ്യങ്ങളിൽ നിന്നുള്ള ഹജ്തീർത്ഥാടകർക്ക് സൗദി അറേബ്യയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും തുല്യ ആദരവോടെ എല്ലാവരെയും സ്വാഗതം ചെയ്യന്നതായും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.തിരക്ക് കണക്കിലെടുത്തു നാളെ ഉച്ചയോടെ തന്നെ ഇന്ത്യൻ തീർത്ഥാടകർ മിനായിലേക്കു തിരിക്കും.ഇഹ്‌റാം വേഷത്തിലേക്ക്  മാറുന്ന തീർത്ഥാടകർ തർവിയത്ത് ദിനമായ വെള്ളിയാഴ്ച (ദുൽഹജ് 8) മിനായിൽ വസിക്കും.ശനിയാഴ്ചയാണ് ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമം.

22 October 2024

Latest News