Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ ഇനി ആഘോഷങ്ങളിലേക്കുള്ള വഴികാട്ടാൻ വെബ്സൈറ്റ്

ദോഹ:ഴിവു സമയങ്ങള്‍ ചെലവഴിക്കാന്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും പോകാന്‍ വഴിയറിയാതെ ഇനി ബുദ്ധിമുട്ടേണ്ട. രാജ്യത്തെ പബ്ലിക് പാര്‍ക്കുകള്‍,ബീച്ചുകള്‍,ദ്വീപുകള്‍,ഹരിത ഭൂമികള്‍, ഫാമുകള്‍ തുടങ്ങി എല്ലാ ഉല്ലാസ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അങ്ങോട്ടുള്ള വഴിയും ഇനി വിരല്‍തുമ്പില്‍ ലഭിക്കും.ശൈത്യകാലമായതോടെ പുറത്തെ തണുപ്പ് ആസ്വദിക്കാന്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കുമുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം കൃത്യമായ ലൊക്കേഷനും വിവരങ്ങളും അടങ്ങുന്ന വെബ് ലിങ്ക് നല്‍കിയിരിക്കുന്നത്.മന്ത്രാലയത്തിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്ററാണ് പുതിയ സേര്‍ച്ച് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. http://www.gisqatar.org.qa/parks എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വിവരങ്ങളും ലഭിക്കുമെന്ന് മാത്രമല്ല വഴിതെറ്റാതെ കൃത്യസ്ഥലത്ത് എത്താനും സഹായിക്കും രാജ്യത്തെ നഗരസഭകള്‍,96 പബ്ലിക് പാര്‍ക്കുകള്‍,12 ബീച്ചുകള്‍,പ്രകൃതി സമ്പത്തുകള്‍ എന്നിവയുടെ വിവരങ്ങൾ ഇതിലുണ്ട്.

22 October 2024

Latest News