Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മെക്സിക്കോയിൽ 311 ഇന്ത്യക്കാരെ നാടുകടത്തി

മെക്സിക്കോ സിറ്റി:മെക്സിക്കോ അതിർത്തിയിലൂടെ യുഎസിലേക്ക് അനധികൃതമായി കടന്നവർക്ക് എതിരെ നടപടി.ഒരു സ്ത്രീ ഉൾപ്പെടെ 311 ഇന്ത്യക്കാരെയാണ് നിലവിൽ മെക്സിക്കോ നാടുകടത്തിയിരിക്കുന്നത്.ഒഹാക,ബഹാ കാലിഫോർണിയ,വെരാക്രൂസ്,സൊനോര,ചിയാപസ്,മെക്സിക്കോ സിറ്റി,ഡുരാൻഗോ,ടബാസ്കോ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടത്.യുയെസിലേക്കുള്ള അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു.കൂടാതെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാനും മെക്സിക്കോ സമ്മതിച്ചിരുന്നു.സ്ഥിര താമസ അനുമതിയില്ലാത്ത ഇന്ത്യക്കാരെ ടോലൂക സിറ്റി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് അയച്ചതെന്ന് നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട്(ഐഎൻഎം)അറിയിച്ചു.

24 April 2024