Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഈദ് അവധിക്കാല തിരക്ക്;യാത്രക്കാർക്ക് അധികൃതരുടെ നിർദ്ദേശം

ദോഹ:ദ് അവധിക്കായി നാട്ടിലേക്ക് പോകുന്നവർ യാത്രയ്ക്ക് 3 മണിക്കൂർ മുൻപായി വിമാനത്താവളത്തിൽ  എത്തണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ നിർദ്ദേശം.ഇമിഗ്രേഷൻ തിരക്ക് ഒഴിവാക്കണമെങ്കിൽ ഖത്തർ ഐഡിയുള്ള  പ്രവാസികൾ ഇ-ഗേറ്റുകൾ  ഉപയോഗിക്കണം.നേരത്തെ തന്നെ ഓൺലൈനിൽ ചെക്ക് ഇൻ  ചെയ്യണമെന്നും നിർദ്ദേശമുണ്ട്.വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് ചെക്ക് ഇൻ കൗണ്ടറുകൾ അടയ്ക്കും.ലിഥിയം ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഹോവർ ബോർഡുകൾ പോലുള്ള ചെറിയ വാഹനങ്ങൾ കൈവശം പാടില്ല.100 മില്ലിയിൽ കൂടുതലുള്ള പെർഫ്യൂമുകൾ,ജെല്ലുകൾ,തുടങ്ങിയ ദ്രവ രൂപത്തിലുള്ള സാധങ്ങൾ കൈവശം വയ്ക്കരുതെന്നും നിർദ്ദേശത്തിൽ  പറയുന്നുണ്ട്.ബാഗേജുകൾ പൊതിയുന്നതിനായുള്ള സൗകര്യങ്ങൾ 3,10 ബ്ലോക്കുകൾക്ക് സമീപത്തായുണ്ട്.ഈദ് ദിനങ്ങളിൽ തിരക്കേറിയതിനാൽ യാത്രക്കാർ ഹ്രസ്വകാല പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.

 

22 October 2024