Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ ഭേദഗതി നിയമം;ഇന്ത്യയിലേക്ക്‌ പോകുന്ന പൗരന്മാർക്ക് ജാഗ്രത നിർദ്ദേശവുമായി യുഎഇ

യുഎഇ:ന്ത്യയിലേക്ക്‌ പോകുന്ന പൗരന്മാരോട് ജാഗ്രത പുലർത്തണമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്.പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിൽ യാത്ര ചെയ്യരുതെന്നും നിർദേശം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര പോകുന്ന പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യു.എ.ഇ അധികൃതര്‍.പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശം നല്‍കിയിരിക്കുന്നു.സൗദി അറേബ്യ പൗരന്മാര്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും പ്രക്ഷോഭം തുടരുന്നു.അസമില്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി ഇന്ന് കൊല്ലപ്പെട്ടു.ഇതോടെ അസമില്‍ മരിച്ച പ്രക്ഷോഭകരുടെ എണ്ണം ആറായി.ഹവ്റയിലേക്കും ഖരക്പൂരിലേക്കുമുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ പലയിടത്തും കര്‍ഫ്യൂവിന് ഇളവ് നല്‍കിയിട്ടുണ്ട്.

 

 

 

 

 

27 April 2024

Latest News