Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റോമിങ്ങിൽ ഇനി കാശുകളയണ്ട

ദുബായ്:അവധിക്കാലത്ത് നാട്ടിലോ മറ്റു വിദേശരാജ്യങ്ങളിലോ പോകുന്നവരുടെ ടെലിഫോൺ ബില്ലുകൾ കുതിച്ചുയരുന്നതിനു ഇനി പരിഹാരം.ദേശിയ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും ചേർന്നാണ് ആകർഷകമായ പുതിയ റോമിംഗ് പാക്കേജുകൾ അവതരിപ്പിച്ചത്.ഓരോ രാജ്യത്തെയും റോമിംഗ് നിരക്കിൽ വ്യത്യാസമുണ്ട്.യാത്രതിരിക്കും മുൻപ് ഇത്തിസലാത്ത്‌,ഡു ആപ്പുകളിൽ നിന്ന് യോജിച്ച പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്.കസ്റ്റമർ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങളറിയാം.
ടെലികമ്മ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുടെ(ട്രാ) നിർദ്ദേശ പ്രകാരമാണിത്.

ഇത്തിസലാത്ത്

  • ഒരാഴ്ചത്തേക്ക് 250 ദിർഹത്തിന്റെ പാക്കേജ്:ഇൻകമിങ്,ഔട്ട് ഗോയിങ് ഉൾപ്പെടെ 500 റോമിംഗ് മിനിറ്റ്.123ൽ ഏറെ രാജ്യങ്ങളിലെക്ക് വിളിക്കാവുന്നതാണ്.
  • 2.5 ജിബി ഡേറ്റയുംലഭ്യമാണ്.
  • 350 ദിർഹത്തിന്റെ ഇക്കോണോമി പാക്കേജ്:ഇൻകമിങ്,ഔട്ട് ഗോയിങ് ഉൾപ്പെടെ 60 റോമിംഗ് മിനിറ്റുകൾ 30 ദിവസം കാലാവധി 2 ജിബി ഡേറ്റ ഡു പാക്കേജ്.

ഡു പാക്കേജ്

  • 300 ദിർഹം,5 ജിബി ഡേറ്റ 7 ദിവസം
  • കാലാവധി വിളിക്കാൻ പരിധിയില്ല.

24 April 2024

Latest News